Two children locked, tortured in Malappuram; father, stepmother arrested<br />മലപ്പുറം മമ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക മുറിയില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൂട്ടിയിട്ട 2 കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുമ്പോള്‍ ആദ്യം കണ്ടപ്പോള്‍ തന്നെ ഭക്ഷണമെന്ന ഒറ്റവാക്കാണ് കുട്ടികള്‍ പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ എത്തിയ ശേഷം അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികള്‍ പറഞ്ഞതായി രക്ഷപ്പെടുത്തിയവര്‍ പറയുന്നു<br /><br /><br />